ചവറ സൗത്ത്: മാലിഭാഗം ബിനു ഭവനിൽ ശാരദ (74) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ബാബുക്കുട്ടൻ, ബിജുമോൻ, ബിനു. മരുമക്കൾ: സരിത, അമ്പിളി, ശോഭന. സഞ്ചയനം 14ന് രാവിലെ ഏഴിന്.