ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ചരുവിള വടക്കതിൽ (അനിൽ ഭവനം) യേശുദാസ് (55) നിര്യാതനായി. ഭാര്യ: കൊച്ചുറാണി. മക്കൾ: വിപിൻദാസ്, റിച്ചു മേരിദാസ്. മരുമകൻ: സാജൻ ജോസഫ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30 ന് ചാമവിള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.