കൊട്ടിയം: വിളയിൽ വീട്ടിൽ പരേതനായ പൊടിക്കുഞ്ഞിന്റെ മകൻ അബൂബക്കർ (63) നിര്യാതനായി. ഭാര്യ: ഖലീഫത്ത്. മക്കൾ: സിയാദ് (ദുബൈ), അനസ് (ഷാർജ), നൗഫൽ. മരുമക്കൾ: റൈസ (അസി. പ്രഫ. ടി.കെ.എം എൻജിനീയറിങ്, കോളജ്), ഷംസാന, സഫാന.