വടക്കേ മൈലക്കാട്: കനാൽ ജങ്ഷനിൽ അരുൺ ഭവനിൽ ജഗന്നാഥൻ (50) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അശ്വതി, അരുൺ.