കൊല്ലം: ഇരവിപുരം തെക്കേവിള പഴിഞ്ഞിയിൽ രത്നൻ ഭാര്യ ഇന്ദിര (59) നിര്യാതയായി. മക്കൾ: ഇന്ദുരേഖ, രമ്യ, രേവതി. മരുമക്കൾ: അജിത്ത്, സതീഷ് കുമാർ, സിറോഷ്. മരണാനന്തരചടങ്ങുകൾ ശനിയാഴ്ച രാവിലെ സ്വവസതിയിൽ.