കൊല്ലം: രാമൻകുളങ്ങര ടാഗോർ നഗർ 22 ചെല്ലത്തിൽ ഡോ. ഷൈലജ കുമാരി (റിട്ട. സി.എം.ഒ, ആയുർവേദം-56) നിര്യാതയായി. ഭർത്താവ്: അഡ്വ. ആർ. സത്യരാജു (മീഡിയേറ്റർ ട്രെയിനർ). മക്കൾ: ഡോ. എസ്. അഭിരാമി, ആതിര എസ്. രാജ്, ഡോ. ആരതി എസ്. രാജ്. മരുമക്കൾ: ആർ.പി. വിനോദ് (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്), ആർ. രാജേഷ് (സർവിസ് എൻജിനീയർ, മാരുതി ഓട്ടോമൊബൈൽസ്).