നെയ്യാറ്റിൻകര: തൊഴുക്കൽ കിഴക്കേ കുന്നുവിള ഗീത ഭവനിൽ എസ്. ബാബുവിന്റെ ഭാര്യ ഗീത (49) നിര്യാതയായി. മക്കൾ: അരുൺ, അനൂപ്, അതുല്യ. മരുമക്കൾ: സതീഷ്, രമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.