വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള കാവുവിളാകം വീട്ടില്‍ ജി. ഭാസ്കരപിള്ള (93- റിട്ട.എച്ച്.എം) നിര്യാതനായി. ഭാര്യ: ബി. സരസമ്മ. മക്കള്‍: പത്മകുമാരി (റിട്ട. അധ്യാപിക), ജയകുമാരി, ജ്യോതി (മെഡിക്കല്‍ കോളജ്), അരുണ്‍.(എസ്.ബി.ഐ തേമ്പാമൂട്), മരുമക്കള്‍: ബാബുരാജന് പിള്ള.എ (റിട്ട.ഹൗസിങ് ബോര്‍ഡ്), മുരളീധരന്.കെ.ആര്, ബാലചന്ദ്രന് ജി.കെ (റിട്ട.മെഡിക്കല്‍ കോളജ്), അമ്പിളി.എച്ച്.ഐ (തലയല്‍ ഗവ.എല്‍.പി.എസ് അധ്യാപിക). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.