അണ്ടൂർക്കോണം: പോത്തൻകോട് അരിയോട്ടുകോണം ജയ് നഗർ രാജേഷ് മന്ദിരത്തിൽ സുകുമാരപിള്ള (85) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ആതിര.ആർ, രാജേന്ദ്രൻ നായർ, സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.