പോത്തൻകോട്: വാവറ വലിയ കൈപ്പളി വീട്ടിൽ എൻ. ദാമോദരൻ പിള്ള (69) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ബിന്ദുകുമാരി, ബീനാ മോൾ. മരുമക്കൾ: ജഗദീശൻ നായർ എം, വിനോദ് ആർ. സഞ്ചയനം ഞായറാഴ്ച 8.30ന്.