നെടുമങ്ങാട് :ചുള്ളിമാനൂർ കഴക്കുന്ന് വയലരികത്ത് വീട്ടിൽ ഗോപി (70) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സുജ, സുമ, സുനിത. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.