തിരുവനന്തപുരം: കുടപ്പനക്കുന്ന് ദർശൻ നഗറിൽ ഹൗസ് നമ്പർ 508, ചെമ്പരത്തി മൂട്ടിൽ പരേതനായ സി.വി. വർക്കിയുടെ ഭാര്യ സെലിൽ ജോസ് (82) നിര്യാതയായി. മകൾ: സൂസൻ സി.വി (ഡെവലപ്മെന്റ് ഓഫിസർ, സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ) മരുമകൻ: ജോയി ജോൺ (ജോ. ഡയറക്ടർ, പഞ്ചായത്ത് വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പട്ടം മലങ്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.