മാള: പൂപ്പത്തി കുന്നുംപുറത്ത് രവീന്ദ്രൻ (76) നിര്യാതനായി. തൃശൂർ ഏജീസ് ഓഫിസ് മുൻ ജീവനക്കാരനാണ്. ഭാര്യ: സുമതി. മക്കൾ: സിന്ധു, സന്ധ്യ, സുജേഷ്. മരുമക്കൾ: ചന്ദ്രൻ, ബിജു, ശ്യാമ.