കൊരട്ടി: തെക്കേ അങ്ങാടി മൂഞ്ഞേലി ചാക്കോ വർഗീസ് (എം.സി. വർഗീസ് - 86) നിര്യാതനായി. മധുര കോട്സ് റിട്ട. മാനേജറാണ്. ഭാര്യ: കറുകുറ്റി പൈനാടത്ത് കുടുംബാംഗം റോസി. മക്കൾ: ബാബു, ബീന, ബോബി (യു.കെ). മരുമക്കൾ: മിനി, സ്കറിയ, ലുലു (യു.കെ). സംസ്കാരം പിന്നീട്.