മുണ്ടൂർ: വാടേരിയാട്ടിൽ രാമൻകുട്ടിയുടെ മകൻ രാജൻ (78) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഭാസി, ജലജ. മരുമക്കൾ: രാജി, സുരേഷ്.