മാനന്തവാടി: വിമല നഗർ ഉഷ ഭവനത്തിൽ ടി.പി. ബാലക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: കെ. സുരേഷ് ബാബു (ആധാരം എഴുത്ത് മാനന്തവാടി), ഉഷ, ഹരിദാസൻ. മരുമക്കൾ: ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, ശ്രീജ.