വൈത്തിരി: കണ്ണാടി ചോല സീക്കോത്ത്കണ്ടി പരേതനായ അപ്പുവിന്റെ ഭാര്യ ജാനു (82) നിര്യാതയായി. മക്കൾ: മോഹനൻ, ദാസൻ, ഉഷ. മരുമക്കൾ: സതി, വസന്ത, പരേതനായ ബാലൻ. സഹോദരങ്ങൾ: വിജയൻ, അപ്പുക്കുട്ടൻ, ശങ്കുണ്ണി.