പുൽപള്ളി: മരക്കടവ് കുളമ്പേൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (95) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, പാപ്പച്ചൻ, ഏലിക്കുട്ടി, മേരി, മത്തച്ചൻ, പരേതരായ വർഗീസ്, അന്നക്കുട്ടി. മരുമക്കൾ: ഏലിയാമ്മ, മേരി, ജോർജ്, പൗലോസ്, സീന, മാത്യു, പരേതനായ ഔസേപ്പ്.