പയ്യോളി: കൊളാവിപ്പാലം മുനമ്പത്ത് താഴെ കടുങ്ങോൻ(85) നിര്യാതനായി. ഭാര്യ: കമലാക്ഷി . മക്കൾ: സതീശൻ (മസ്കത്ത്), ദിനേശൻ ( പെയിന്റിങ് കോൺട്രാക്ടർ). മരുമക്കൾ: നീതു (വനിത സഹകരണ സംഘം, കോട്ടക്കൽ), സിന്ധു (നഴ്സ്, ആനന്ദ് ക്ലിനിക്, പയ്യോളി). സഞ്ചയനം: വെള്ളിയാഴ്ച.