ഫറോക്ക്: കരുവന്തിരുത്തി കാലത്തുവളപ്പിൽ പരേതനായ സൈതാലിയുടെ ഭാര്യ ആയിഷാബി (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, നുസൈബ. മരുമക്കൾ: അഷ്റഫ് പുല്ലുംകുന്ന്, ഷാഹിദ കരുവൻതിരുത്തി