പേരാമ്പ്ര: കൈതക്കലിലെ പുതിയേടത്ത് കാർത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലോത്ത് ഗോവിന്ദൻ നായർ. മക്കൾ: പത്മാവതി, ലീലാവതി, ശശീന്ദ്രൻ (പേരാമ്പ്ര റീജനൽ ബാങ്ക് നീതി സ്റ്റോർ ജീവനക്കാരൻ). മരുമക്കൾ: ഗംഗാധരൻ (കൂത്താളി), ദേവേശൻ (പൂനൂർ), ഷൈനി (പാണ്ടിക്കോട്). സഹോദരങ്ങൾ: പരേതരായ രാമുണ്ണി നായർ, ചാത്തുക്കുട്ടി നായർ, കുഞ്ഞികൃഷ്ണൻ നായർ, കേളപ്പൻ നായർ, കല്യാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച