നരിക്കുനി: കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് ചേളന്നൂർ മരുതാട് യൂനിറ്റ് സെക്രട്ടറിയും നരിക്കുനി ബൈത്തുൽ ഇസ്സ കമ്മിറ്റി അംഗവും മുൻ മഹല്ല് സെക്രട്ടറിയുമായ കാക്കൂരുമ്മൽ ഇമ്പിച്ചിക്കോയ (68) നിര്യാതനായി. ഭാര്യ: സൈനബ. മകൻ: അബ്ദുൽ ഗഫൂർ (യൂനിറ്റ് എസ്.വൈ.എസ് മുൻ സെക്രട്ടറി, ദുബൈ). മരുമകൾ: ആലിയ ഫസീൻ പാറന്നൂർ. സഹോദരങ്ങൾ: അഹമ്മദ് കോയ, ഹുസൈൻ സഖാഫി (ഖത്തർ), യൂസുഫ് (ദുബൈ), ആയിഷ, ആമിന, ജമീല, സുബൈദ, പരേതരായ അഹമ്മദ്കുട്ടി, ഖദീജ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് മരുതാട് ജുമാ