പേരാമ്പ്ര: ആവള റിട്ട. അധ്യാപകൻ കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് (95) നിര്യാതനായി. ചേരാപുരം ജി.എൽ.പി സ്കൂൾ, ആവള കുട്ടോത്ത് ജി.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: തങ്കമണി, ശോഭ, സുമ, മിനി, ഉഷ, ബിന്ദു (മേപ്പയൂർ കോഓപറേറ്റിവ് അർബൻ സൊസൈറ്റി), പ്രമോദ്. മരുമക്കൾ: ദാമോദരക്കുറുപ്പ്, ബാലകൃഷ്ണൻ നമ്പ്യാർ (വള്ളിക്കാട്), ബാലകൃഷ്ണൻ (ഇരിങ്ങൽ), രാജേഷ്(തിരുവനന്തപുരം), ശശികുമാർ (മേപ്പയൂർ), പരേതനായ രാധാകൃഷ്ണൻ (ചീക്കിലോട്). സഹോദരങ്ങൾ: പാർവതി അമ്മ (കക്കറമുക്ക്), കുഞ്ഞിരാമക്കുറുപ്പ്, പരേതരായ കൃഷ്ണക്കുറുപ്പ്, ജാനു അമ്മ.