കാരത്തൂർ: ഹയാത്തുൽ ഇസ്ലാം മദ്റസക്കു സമീപം കമ്പത്ത് സെയ്താലുഹാജി (95) നിര്യാതനായി. മക്കൾ: യാഹു, മൊയ്തീൻ കുട്ടി, കുഞ്ഞാലൻകുട്ടി (ഇരുവരും യു.എ.ഇ.), കുഞ്ഞാത്തു. മരുമക്കൾ: മൊയ്തീൻ കുട്ടി, ഫാത്തിമക്കുട്ടി, റംലത്ത്, സുലൈഖ.