കൊയിലാണ്ടി: കൊല്ലം കുനിയിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിജി, ജനീഷ് (കെ.എസ്.ആർ.ടി.സി കണ്ണൂർ) മരുമക്കൾ: രാജൻ കുളങ്ങര (കെ.എസ്.ഇ .ബി. വടകര), പ്രവിത (കൂരാച്ചുണ്ട്). സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, ഭാസ്കരൻ, വിശ്വനാഥൻ, ചന്ദ്രമതി (ബാലുശ്ശേരി). സഞ്ചയനം ശനിയാഴ്ച.