കോട്ടക്കൽ: ആട്ടീരി മൂസനഗർ സ്വദേശിയും ദീർഘകാലം കോട്ടക്കൽ ആട്ടീരി റോഡിൽ അലൂമിനിയം കച്ചവടക്കാരനുമായിരുന്ന പിലാക്കൽ ആലി (86) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: സഫിയ, അലവി, ഖദീജ, മുഹമ്മദ്, അബ്ദുറഹ്മാൻ, മുഹമ്മദ് നസീർ, താജുദ്ദീൻ. മരുമക്കൾ: ഹംസ കഴിപ്പുറം, അബ്ദുറഹ്മാൻ വൈലത്തൂർ, നുസ്റത്ത്, സീനത്ത്, ബുഷ്റ, ഖദീജ, റുബീന.