കൊയിലാണ്ടി: കുറുവങ്ങാട് താഴെപറമ്പിൽ രാജൻ (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അമ്പിളി, രോഷിമ. മരുമക്കൾ: കലേഷ്, രജീഷ്.