നാദാപുരം: കല്ലാച്ചി ഓത്തിയിൽ മുക്കിലെ പയന്തോങ്ങിൽ അബ്ദുല്ല (65) (കാളാചേരി) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അനസ്, സലീന, റംല, ഹന്നത്ത്. മരുമക്കൾ: കോമ്മോടങ്കണ്ടി അലി, ജംഷി കരുവന്റവിട, അസീമ.