താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്ന് പള്ളിയാറകണ്ടി ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: വസുമതി. മകൻ: ബിജു. മരുമകൾ: ഷംന