മുക്കം: വട്ടോളിപ്പറമ്പ് പുൽപറമ്പിൽ ഗംഗാധരൻ (68) നിര്യാതനായി. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരൻ ആണ്. ഭാര്യ: മാളു. മക്കൾ: ഡോ. ലിസ, നിഷ, ഷിനി, ഷിംന. മരുമക്കൾ: പ്രദീപ്, പ്രശാന്ത്, ജയേഷ്.