പൈങ്ങോട്ടായി: പരേതനായ കൊല്ലങ്കണ്ടി അമ്മതിന്റെ ഭാര്യ കിഴക്കെ ചുണ്ടയിൽ പാത്തുമ്മ (101) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞാമി, അബ്ദുറഹ്മാൻ, ആയിശ, അലി, പരേതനായ അബ്ദുല്ല. മരുമക്കൾ: മൊയ്തു, അബ്ദുറഹ്മാൻ (കണ്ണമ്പത്ത് കര), തെണ്ടങ്കണ്ടി ആയിശ, ഫാത്വിമ, നഫീസ, മർയം. സഹോദരങ്ങൾ: അബ്ദുല്ല (കതിരൂർ), ഖദീജ (മുംബൈ)