കടമേരി: മംഗലാട് ചെറിയ വരിക്കോടി ഗോപാലൻ (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: സുഭാഷ്, മോളി, രാജീവൻ, സുജാത, സുധീഷ്. മരുമക്കൾ: വിജിന (കാക്കുനി), രാജൻ (വള്ളിയാട്), സോന (വട്ടോളി), ബാലകൃഷ്ണൻ (കാവിൽ), അമൃത (വയനാട് ). സഹോദരൻ: കുമാരൻ (കുന്നോത്ത് പറമ്പ്)