ബേപ്പൂർ: കയർ ഫാക്ടറിക്ക് കിഴക്കുവശം വലിയകത്ത് ധീരജ് (25) നിര്യാതനായി. പിതാവ്: സജിൽ. മാതാവ്: റീന. സഹോദരങ്ങൾ: ദീപ്തി, ചിപ്പി. സംസ്കാരം ബുധനാഴ്ച.