കൊടുവള്ളി: കരൂഞ്ഞി ചേമ്പുംകാലയിൽ ശ്രീധരൻ നായർ (69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷീബ, ദീപ, ശ്രീബേഷ് (ദുബൈ). മരുമക്കൾ: മുരളി (ഓമശ്ശേരി), സന്തോഷ് (വിരിപ്പിൽ), ആരതി (വെള്ളലശ്ശേരി). സഞ്ചയനം ശനിയാഴ്ച