കരിപ്പറമ്പ്: അരീപാറ ചാത്തമ്പാടാൻ അബൂബക്കറിന്റെ ഭാര്യ ചെമ്മലപ്പാറ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ശരീഫ, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, റഫീഖ്, ശിഹാബ്, പരേതനായ ശംസുദ്ദീൻ. മരുമക്കൾ: സാബിർ കല്ലൻ (ചിറമംഗലം ഡിവിഷൻ), മൈമൂനത്ത്, സീനത്ത് അസ്മാബി, ശംസിയ.