തിക്കോടി: ആവിക്കൽ കാരേക്കാട് നടുക്കണ്ടി കുഞ്ഞയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: റസാക്, ബഷീർ. മരുമക്കൾ: സുബൈദ, സുൽഫത്ത്.