കൊടുവള്ളി: മുത്തമ്പലം തച്ചോട്ടമ്മൽ അബൂബക്കർ (80) നിര്യാതനായി. സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗം, മാനിപുരം ബ്രാഞ്ച് മുൻ സെക്രട്ടറി, സി.ഐ.ടി.യു കൊടുവള്ളി മേഖല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ടി.എം. മൻസൂർ (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി), മുഹമ്മദ് നിവാസ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, വയനാട്). മരുമക്കൾ: എ.പി. സമീറ (കെ.എച്ച്.ഡബ്ല്യു.ഡബ്ല്യു ബോർഡ്, കോഴിക്കോട്), സി. സീനത്ത് (നഴ്സിങ് ഓഫിസർ, സി.എച്ച്.സി പനമരം).