പേരാമ്പ്ര: ചെമ്പ്ര പുഴക്കൽ ഇബ്രാഹീം (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: കുഞ്ഞമ്മദ്, ഹമീദ്, നഫീസ, ആസ്യ, സുബൈദ, സൈനബ, ബീവി. മരുമക്കൾ: മറിയം പേരാമ്പ്ര, റംല പാതിരിപ്പറ്റ, അമ്മദ് ഹാജി വാളൂർ, അബ്ദുറസാഖ് മഞ്ഞപ്പാലം, ഇമ്പിച്യാലി കാവുംതറ, റഷീദ് ചെമ്പ്ര, പരേതനായ കുഞ്ഞബ്ദുല്ല പാണ്ടിക്കോട്