കൊടുവള്ളി: കരൂഞ്ഞി കളത്തിങ്ങൽ ബാലരാമന്റെ ഭാര്യ സൗമിനി (72) നിര്യാതയായി. മക്കൾ: ശ്യാമപ്രസാദ്, മനോജ് (ബി.ജെ.പി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി). മരുമക്കൾ: ലതിക പാലത്ത്, സിനി എളേറ്റിൽ വട്ടോളി. സഹോദരി: ശോഭന പാലക്കുറ്റി. സഞ്ചയനം ശനിയാഴ്ച.