പൂനൂർ: കാന്തപുരം പാലിയിൽ പരേതനായ അഹമ്മദിന്റെ മകൻ അബ്ദുറസാഖ് (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷമീന, ഷംസീർ (സിറ ഹെയർ സ്റ്റൈൽ, കാന്തപുരം), പരേതനായ സിറാജ്. മരുമക്കൾ: അബ്ദുറഹിമാൻ (കട്ടിപ്പാറ), ഫാത്തിമത്ത് സുഹറ (പുല്ലാളൂർ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് കാന്തപുരം മഹല്ല് ജുമാമസ്ജിദി