പുന്നശ്ശേരി: കുളങ്ങരേടത്ത് മീത്തൽ ശങ്കരക്കുറുപ്പ് (88) നിര്യാതനായി. മക്കൾ: ഹരിദാസൻ (ഓട്ടോ ഡ്രൈവർ, നരിക്കുനി), ഉഷ, ഷാജി. മരുമക്കൾ: പ്രമീള, ബിന്ദു, ദിനചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച.