പയ്യോളി: അയനിക്കാട് മൂലയിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: സിന്ധു, സിനി, സിജിന. മരുമക്കൾ: ഷൈബു, മനേഷ് (പാലോളിപ്പാലം), ഷിബിത്ത് ചെങ്ങോട്ടുകാവ്).