കക്കട്ടിൽ: വേതീക്കുനിമഠത്തിൽ കുഞ്ഞിരാമൻ ഗുരുക്കൾ (86) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: പുഷ്പലത, ഉഷ, ഷീമ, ശ്രീജ. മരുമക്കൾ: സജീവൻ (കണ്ണൂർ), ചന്ദ്രൻ (വയനാട്), ആനന്ദ് കുമാർ (കോഴിക്കോട്), സുനിൽ കുമാർ (തീക്കുനി). സഹോദരങ്ങൾ: ശങ്കരൻ ഗുരുക്കൾ, പാർവതി അമ്മ, പരേതരായ നാരായണൻ ഗുരുക്കൾ, കല്യാണിയമ്മ. സഞ്ചയനം വ്യാഴാഴ്ച