ചേവരമ്പലം: പരേതനായ കടപ്പമണ്ണിൽ ചന്തുക്കുട്ടി ശങ്കരൻ ബേക്കറി ഉടമയുടെ മകൻ കടപ്പമണ്ണിൽ കെ. രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഷിബീഷ് (ബിസിനസ്), ഷിജൂഷ് (വിജയലക്ഷ്മി സ്വീറ്റ്സ്, പന്തീരാങ്കാവ്). മരുമക്കൾ: ബബിത വടകര, പ്രസീജ (ഭവൻസ് സ്കൂൾ പെരുന്തുരുത്തി). സഹോദരങ്ങൾ: ദിനേഷ് ബാബു (ശങ്കരൻ ബേക്കറി), ഉഷപ്രഭ, രത്നപ്രഭ, സജീവ്കുമാർ, പ്രഭാവതി, പത്മിനി, ഗിരിജ, പരേതനായ പ്രകാശൻ.