കൊണ്ടോട്ടി: നമ്പോലന്‍കുന്ന് സ്വദേശി തോട്ടോളി കുഞ്ഞിമുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: സുലൈഖ ചെറുകാട്ടില്‍. മക്കള്‍: സീനത്ത്, റസീന ബാനു, അബ്ദുല്‍ നാസര്‍, സിദ്ദീഖ് അലി. മരുമക്കള്‍: അബ്ദുറഹ്മാന്, റഷീദ്, സാജിദ, റിസ്വാന പര്‍വി.