കുന്ദമംഗലം: നെടുങ്കല്ലിങ്ങൽ ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: മുഹമ്മദ്, ബഷീർ (കെ.എൻ.കെ. ഹാർഡ് വെയ്സ് കുന്ദമംഗലം), റഫീഖ്, ഫാത്തിമ, സൈനബ, സഫിയ, പരേതയായ ആമിന. മരുമക്കൾ: അസ്സയിൻ, കുഞ്ഞിമോയിൻകുട്ടി, കോയ, അബ്ദുൽ അസീസ് പറമ്പിൽ ബസാർ, സഫീറ, ഉമൈറ, ഫൗസിയ.