ഇരുവള്ളൂര്‍: മങ്കയം ഗവ. ഹോമിയോ ഡിസ്പന്‍സറി ജീവനക്കാരന് കാക്കൂര്‍ മലയില്‍ കെ.എം. മണി (52) നിര്യാതനായി. പരേതരായ കാഞ്ചോന്റെയും വെള്ളായിയുടെയും മകനാണ്. ഭാര്യ രമണി. മക്കള്‍: അഭിനന്ദ്, അഞ്ജന. സഹോദരങ്ങള്‍: വേലായുധന്, ജാനു, സാമി, രാഘവന്, തങ്കം, രാധ, മുരളി (സിവില്‍ സപ്ലൈസ്, ഇയ്യാട്), പരേതരായ ലളിത, ശ്രീധരന്. സഞ്ചയനം: ശനിയാഴ്ച.