പട്ടർനടക്കാവ്: മുട്ടിക്കാട് എൽ.പി. സ്കൂളിനു സമീപം പാത്തിക്കൽ മൊയ്തീൻ കുട്ടി ഹാജി (85) നിര്യാതനായി. നേവിയുടെ കപ്പലിൽ ഏറെക്കാലം ജോലിക്കാരനായിരുന്നു. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അലവിക്കുട്ടി, അബ്ദുറസാഖ്, സുബൈദ, നഫീസ, റഹീന, ഹാജറ. മരുമക്കൾ: കോയക്കുട്ടി (കൈത്തക്കര), അമീർ (മുത്തൂർ), ഖമറുദ്ദീൻ (കൽപകഞ്ചേരി), ഷഫീഖ, മറിയാമു.