രാമപുരം: കലകപ്പാറ അബ്ദുഹാജി (84) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു കൊടപ്പനക്കൽ (പനങ്ങാങ്ങര). മക്കൾ: മുഹമ്മദ് ഹനീഫ, മുജീബ് റഹ്മാൻ (ആർ.പി.എം. മൊബൈൽസ്, രാമപുരം), പരേതനായ ആർ.പി.എം. സക്കീർ ഹുസൈൻ (ആർ.പി.എം കൂൾബാർ, രാമപുരം). മരുമക്കൾ: വി.സി. ശാഹിന അരീക്കോട് (പി.എച്ച്.സി, കോഡൂർ) കറുകമണ്ണിൽ ജസ്നീന (ഹാജിയാർപള്ളി), കോച്ചാംപ്പള്ളി ആയിഷാബി (പനങ്ങാങ്ങര). സഹോദരങ്ങൾ: ഹംസ (രാമപുരം), ആമിന (പെരിന്തല്‍മണ്ണ), പരേതരായ മുഹമ്മദ്, അബു ഹാജി (പുഴക്കാട്ടിരി).