ശാന്തപുരം: പള്ളിക്കുത്ത് പരേതനായ കൊടുവായക്കൽ (ചാവക്കാട്ടിൽ) മുഹമ്മദിന്റെ ഭാര്യ ആമിന അഴകുവളപ്പിൽ (92) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുൽ റസാഖ്, ഷൗക്കത്ത്, ഇഖ്ബാൽ, ലൈല, പരേതനായ അബൂബക്കർ. മരുമക്കൾ: അബ്ദുൽ മജീദ് കളത്തിൽ (ചെറുകര), സൈനബ (പൂളമണ്ണ), ഹഫ്സത്ത് ( മഞ്ചേരി), ഹഫ്സത്ത് (കാളികാവ്), ത്വയ്ബത്ത് (വലമ്പൂർ), പരേതനായ കെ.വി. ബീരാൻ കുട്ടി (പള്ളിക്കുത്ത്).